Rapadi Pakshikootam Lyrics In Malayalam - Ente Sooryaputhrikku Malayalam Movie Songs Lyrics



രാപ്പാടീ പക്ഷിക്കൂട്ടം
ചേക്കേറാ കൂട്ടിൽ നിന്നും
പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
മുത്താരക്കൊമ്പിൽ കെട്ടും
മത്താപ്പൂ കത്തിപ്പൊട്ടും
വെടിപ്പടക്കം വാടീ പടയ്ക്കിറങ്ങാം

രാപ്പാടീ പക്ഷിക്കൂട്ടം
ചേക്കേറാ കൂട്ടിൽ നിന്നും
പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
മുത്താരക്കൊമ്പിൽ കെട്ടും
മത്താപ്പൂ കത്തിപ്പൊട്ടും
വെടിപ്പടക്കം വാടീ പടയ്ക്കിറങ്ങാം

പള്ളിക്കൂടമുറിയിൽ
ഇരുകൈയ്യും കൂപ്പിയെന്നും
പാടുംപോലെ ആടാൻ
കളിയാട്ടപ്പാവയല്ല
കെട്ടിപ്പൂട്ടി വെയ്ക്കാൻ
മണിമുത്തും പൊന്നുമല്ല
കുറ്റക്കാരുമല്ലാ ഒരു തെറ്റും ചെയ്തതില്ലാ
എത്തുമെടീ
ഇനി ഒത്തുപിടീ

എത്തുമെടീ റോന്തുചുറ്റണ
ചെത്തുപാർട്ടികളിതിലേ
ഇനി ഒത്തു പിടീ
പെൺകുരുന്നുകൾ ചെമ്പരുന്തുകൾ പോലേ

ഒറ്റയ്ക്കൊന്നു തീരാൻ
ഒരു ചട്ടക്കാലു ചാടി
പറ്റം ചേർന്നു നമ്മൾ
ഒരു കുട്ടിക്കോട്ട ചാടി
ചോദിക്കില്ല വഴികൾ
പുഴ തോന്നും പോലെ ഒഴുകും
വാദിക്കില്ല കിളികൾ
അവ ഇഷ്ടം പോലെ ചുറ്റും
മിന്നലുകൾ
ഇഴ തുന്നിയതിൽ
മിന്നലുകൾ മിന്നി മായണു
നെഞ്ചിലെ ചെറു ചിമിഴിൽ
ഇഴ തുന്നിയതിൽ
ചീന മീൻവല വീശി നിൽക്കണ തുറകൾ

രാപ്പാടീ
രാപ്പാടീ പക്ഷിക്കൂട്ടം
ചേക്കേറാ കൂട്ടിൽ നിന്നും
പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
മുത്താരക്കൊമ്പിൽ കെട്ടും
മത്താപ്പൂ കത്തിപ്പൊട്ടും
വെടിപ്പടക്കം വാടീ പടയ്ക്കിറങ്ങാം

രാപ്പാടീ
രാപ്പാടീ പക്ഷിക്കൂട്ടം
ചേക്കേറാ കൂട്ടിൽ നിന്നും
പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ
മുത്താരക്കൊമ്പിൽ കെട്ടും
മത്താപ്പൂ കത്തിപ്പൊട്ടും
വെടിപ്പടക്കം വാടീ പടയ്ക്കിറങ്ങാം
Previous Post Next Post