Song : Vathikkalu Vellaripravu
Movie : Sufiyum Sujathayum
Singer : Arjun Krishna, Nithya Mammen, Zia Ul Haq
Music : M Jayachandran
Lyrics : BK Harinarayanan
Vathikkalu Vellaripravu lyrics
Vaathilkkalu vellaripraavu
vakkukondu muttanakettu
vaathilkkal vellaripraavu
vakkukondu muttanakettu
thulliyaamennullilu vannu
neeyaam kadalu priyane
neeyaam kadalu
Vaathilkkalu vellaripraavu
vakkukondu muttanakettu
Kaattupole vattam pidichu
kannidayil mutham vachu
swaasamaake thee nirachu
neeyenna roohu roohu
njaaval pazha kannimakkunne
mailaanchikkaadu
atharinte kuppi thuranney
mulla bazaar
bikkarumoolana thathakalundu
muthukalaayava chollanathenthu
utharamundu othiriyundu
premathin thundu priyane
premathin thundu
Vaathilkkalu vellaripraavu
vakkukondu muttanakettu
Neerchuzhiyil mungiyittu
kaalkolussil vannuthottu
vellimeenaay minnanathenthu
neeyenna roohu roohu
jinnu pallimuttathu vanney
manjavelicham
vedhanayum thenthulliyaayathu
premavelicham
ullu nirachoru thaalinakathu akathu
enneyeduthu kurichoru kathu
thannu ninakku onnu thurakku
njaaninnooridu priyane
njaaninnooridu
Vaathilkkalu vellaripraavu
vakkukondu muttanakettu
Vathikkalu Vellaripravu lyrics in Malayalam
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
തുള്ളിയാമെന്നുള്ളില് വന്ന്
നീയാം കടല് പ്രിയനേ
നീയാം കടല്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
കാറ്റുപോലെ വട്ടം വച്ചു
കണ്ണിടയിൽ മുത്തം വച്ച്
ശ്വാസമാകേ തീ നിറച്ചു
നീയെന്ന റൂഹ് റൂഹ്
ഞാവൽപഴ കണ്ണിമക്കുന്നേ
മൈലാഞ്ചിക്കാട്
അത്തറിന്റെകുപ്പി തുറന്നേയ്
മുല്ല ബസാറ്
ബിക്കറുമൂലണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട് പ്രിയനേ
പ്രേമത്തിൻ തുണ്ട്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
നീർച്ചുഴിയിൽ മുങ്ങിയിട്ട്
കാൽകൊലുസ്സിൽ വന്നുതൊട്ട്
വെള്ളി മീനായ് മിന്നണെന്ത്
നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളിമുറ്റത്ത് വന്നേയ്
മഞ്ഞവെളിച്ചം
വേദനയും തേൻതുള്ളിയായതു
പ്രേമവെളിച്ചം
ഉള്ളു നിറച്ചൊരു താളിനകത്ത് അകത്ത്
എന്നെയെടുത്തു കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്ന് തുറക്ക്
ഞാനിന്നൂരിട് പ്രിയനേ
ഞാനിന്നൂരിട്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
വാക്കുകൊണ്ട് മുട്ടണകേട്ട്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
തുള്ളിയാമെന്നുള്ളില് വന്ന്
നീയാം കടല് പ്രിയനേ
നീയാം കടല്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
കാറ്റുപോലെ വട്ടം വച്ചു
കണ്ണിടയിൽ മുത്തം വച്ച്
ശ്വാസമാകേ തീ നിറച്ചു
നീയെന്ന റൂഹ് റൂഹ്
ഞാവൽപഴ കണ്ണിമക്കുന്നേ
മൈലാഞ്ചിക്കാട്
അത്തറിന്റെകുപ്പി തുറന്നേയ്
മുല്ല ബസാറ്
ബിക്കറുമൂലണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട് പ്രിയനേ
പ്രേമത്തിൻ തുണ്ട്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
നീർച്ചുഴിയിൽ മുങ്ങിയിട്ട്
കാൽകൊലുസ്സിൽ വന്നുതൊട്ട്
വെള്ളി മീനായ് മിന്നണെന്ത്
നീയെന്ന റൂഹ് റൂഹ്
ജിന്ന് പള്ളിമുറ്റത്ത് വന്നേയ്
മഞ്ഞവെളിച്ചം
വേദനയും തേൻതുള്ളിയായതു
പ്രേമവെളിച്ചം
ഉള്ളു നിറച്ചൊരു താളിനകത്ത് അകത്ത്
എന്നെയെടുത്തു കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്ന് തുറക്ക്
ഞാനിന്നൂരിട് പ്രിയനേ
ഞാനിന്നൂരിട്
വാതില്‌ക്കല് വെള്ളരിപ്രാവ്
വാക്കുകൊണ്ട് മുട്ടണകേട്ട്
Other songs from Sufiyum Sujatayum